കിറ്റ്​സിൽ എം.ബി.എ 

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന ടൂ​റി​സം വ​കു​പ്പി​​െൻറ മാ​നേ​ജ്​​മ​െൻറ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടാ​യ കി​റ്റ്​​സി​ൽ എം.​ബി.​എ (ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം) കോ​ഴ്​​സ്​ പ്ര​വേ​ശ​നം​തു​ട​ങ്ങി. അ​പേ​ക്ഷ​ക​ർ 28ന്​ ​കി​റ്റ്​​സി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണം.

അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോെ​ട ​ഡി​ഗ്രി​യും കെ​മാ​റ്റ്/​സി​മാ​റ്റ് ​േയാ​ഗ്യ​ത​യും ഉ​ള്ള​വ​ർ​ക്കും അ​വ​സാ​ന​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക്​ www.kittsedu.org. ഫോ​ൺ: 9447013046, 0471 2329468.

Tags:    
News Summary - kitts mba admission career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.