Posted On
date_range Updated On
date_range കേരള മെഡിക്കൽ റാങ്ക് പട്ടിക നാളെ
തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക് പട്ടിക ശനിയാഴ്ച വൈകീട്ട് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കഴിഞ്ഞ 24നകം നീറ്റ് സ്കോർ സമർപ്പിച്ചവരെയാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുക. മെഡിക്കൽ പ്രവേശനം സംബന്ധിച്ച സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.
അേപക്ഷകർ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് നിരന്തരം പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.