Posted On
date_range Updated On
date_range കീം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് പുതുതായി അപേക്ഷിക്കാം
തിരുവനന്തപുരം: 2023-24 അധ്യയന വർഷം സംസ്ഥാനത്തെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷ നൽകാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വ്യാഴാഴ്ച വൈകീട്ട് നാലുവരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. ഹെൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.