Posted On
date_range Updated On
date_range ജെ.ഇ.ഇ മെയിൻ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: എൻജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ 2024 ജനുവരി സെഷൻ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. jeemain.nta.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
താൽക്കാലിക ഉത്തരസൂചികയിൽ തെറ്റുകളുണ്ടെങ്കിൽ പരീക്ഷാർഥികൾക്ക് ജെ.ഇ.ഇ പോർട്ടൽ വഴി ചൂണ്ടിക്കാണിക്കാം. 200 രൂപ ഇതിന് ഫീസടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.