ഇഗ്​നോ കോഴ്​സുകളിലേക്ക്​ 16 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്​സിറ്റി (ഇഗ്​നോ) നടത്തുന്ന വിവിധ കോഴ്​സുകളിലേക്ക്​ അപേക്ഷിക്കാനുള്ള തീയതി ആഗസ്​റ്റ്​ 16 വ​രെ നീട്ടി. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നീ തലങ്ങളിലായി നിരവധി കോഴ്​സുകളിലേക്ക്​ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്​.

നാഷനൽ ടെസ്​റ്റിങ്​ ഏജൻസിയുടെ ഒാപൺ മാറ്റ്​ എൻട്രൻസിൽ യോഗ്യത നേടിയാണ്​ എം.ബി.എക്ക്​ അപേക്ഷിക്കേണ്ടത്​. വിശദ വിവരങ്ങർ http://www.ignou.ac.in എന്ന വെബ്​സൈറ്റിൽ ലഭിക്കും. https://ignouadmission.samarth.edu.in എന്ന ലിങ്കിലൂടെയാണ്​ അപേക്ഷിക്കേണ്ടത്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.