Posted On
date_range Updated On
date_range എൻജി. പ്രവേശന പരീക്ഷക്ക് തുടക്കം; ഫാർമസി പരീക്ഷ ഇന്നുമുതൽ
തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 152 കേന്ദ്രങ്ങളിൽ തുടക്കം. ആദ്യദിനം 17,000ത്തോളം പേർ ഹാജരായതായി പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു. എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് 1,08,409 പേരും ഫാർമസി പരീക്ഷക്ക് 39,737 പേരുമാണ് അപേക്ഷിച്ചത്. എൻജിനീയറിങ് പരീക്ഷ 17 മുതൽ 22 വരെ ഉച്ച രണ്ടുമുതല്‍ വൈകീട്ട് അഞ്ച് വരെയാണ്. ഫാര്‍മസി പരീക്ഷക്ക് ശനിയാഴ്ച തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.