Posted On
date_range Updated On
date_range ഡി.യു പ്രവേശനം: രണ്ടാംഘട്ട കട്ട് ഒാഫ് മാർക്ക് പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളിലെ ബിരുദ പ്രവേശനത്തിനുള്ള കട്ട് ഒാഫ് മാർക്ക് പ്രസിദ്ധീകരിച്ചു. പ്രധാനപ്പെട്ട കോഴ്സുകളിലെല്ലാം തന്നെ 90ന് മുകളിലാണ് കട്ട് ഒാഫ്. ഒന്നാംഘട്ട കട്ട് ഒാഫുകളിൽ നിന്ന് വലിയ കുറവ് രണ്ടാം ഘട്ടത്തിൽ വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.