ഡൽഹി യൂനിവേഴ്സിറ്റി പി.ജി പ്രവേശനം: യോഗ്യത പട്ടിക നാളെ

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റിയിലെ പി.ജി കോഴ്സിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ മൂന്നാമത്തെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ

admission.uod.ac.in ൽ ഫലം പരിശോധിക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഡിസംബർ 15 വരെ ഫീസടക്കാം.

Tags:    
News Summary - DU PG admissions 2022 third merit list releasing tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.