Posted On
date_range Updated On
date_range സി.യു.ഇ.ടി പി.ജി ജൂൺ ഒന്നു മുതൽ 10 വരെ
ന്യൂഡൽഹി: വിവിധ സർവകലാശാലകളിൽ പി.ജി കോഴ്സുകളിൽ ചേരാനുള്ള സർവകലാശാല പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി പി.ജി) ജൂൺ ഒന്നു മുതൽ 10 വരെ നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു. അപേക്ഷ നടപടികൾ മാർച്ച് പകുതിയോടെ ആരംഭിക്കുമെന്ന് സർവകലാശാല ഗ്രാൻഡ് കമീഷൻ ചെയർമാൻ എം. ജഗദീഷ് കുമാർ പഞ്ഞു. ജൂലൈ ആദ്യ ആഴ്ചയോടെ ഫലമെത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.