Posted On
date_range Updated On
date_range കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പെരിയ: കേരളത്തിലേതടക്കമുള്ള വിവിധ കേന്ദ്ര സർവകലാശാലകളുടെ ബിരുദ, ബിരുദാനന്തര േപ്രാഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള, കേരള കേന്ദ്ര സർവകലാശാലയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ റാങ്ക് അനുസരിച്ച് ജൂൺ 22ന് പെരിയയിലുള്ള സർവകലാശാല ആസ്ഥാനത്ത് രാവിലെ 10ന് റിപ്പോർട്ട് ചെയ്യണം. എൽഎൽ.എം, ബി.എ ഇൻറർനാഷനൽ റിലേഷൻസ് എന്നീ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ യഥാക്രമം വാഴ്സിറ്റിയുടെതന്നെ പഠനകേന്ദ്രങ്ങളായ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് റിപ്പോർട്ട് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് യൂനിവേഴ്സിറ്റി വെബ്സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.