തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ് സി മാത്തമാറ്റിക്‌സ്/കൗണ്‍സലിങ് സൈക്കോളജി, ബി.എം.എം.സി (സി.സി.എസ്.എസ് 2011 മുതല്‍ 2013 വരെ പ്രവേശനം) ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഇലക്ട്രോണിക്‌സ് ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (2020 മുതല്‍ 2023 വരെ പ്രവേശനം) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഏഴു വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം എം.എസ് സി കൗണ്‍സലിങ് സൈക്കോളജി (2014 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017 പരീക്ഷ ജനുവരി 12നും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷ ജനുവരി 13നും തുടങ്ങും. പരീക്ഷകേന്ദ്രം: ടാഗോർ നികേതന്‍, സര്‍വകലാശാല കാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക് ലാന്‍ഡ് സ്‌കേപ് ആര്‍ക്കിടെക്ചര്‍ റെഗുലര്‍, സപ്ലിമെന്ററി ജനുവരി 2026 ഇന്റേണല്‍ പരീക്ഷ ജനുവരി 22ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.