കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം: ബി​രു​ദ-​പി.​ജി പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി 2023 -24 വ​ര്‍ഷ​ത്തേ​ക്കു​ള്ള ബി​രു​ദ -പി.​ജി കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം ദീ​ര്‍ഘി​പ്പി​ച്ചു. ഓ​ണ്‍ലൈ​നാ​യി ഒ​ക്ടോ​ബ​ര്‍ 20 വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ലി​ങ്ക്, കോ​ഴ്സു​ക​ളു​ടെ​യും ഫീ​സി​ന്റെ​യും വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്പെ​ക്ട​സ്, വി​ജ്ഞാ​പ​നം എ​ന്നി​വ www.sdeuoc.ac.in വൈ​ബ് സൈ​റ്റി​ല്‍ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ ടൈം​ടേ​ബ്ള്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി.​ബി.​സി.​എ​സ്.​എ​സ്, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ഓ​പ​ണ്‍ കോ​ഴ്സ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 13ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മൈ​ക്രോ​ബ​യോ​ള​ജി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT