എ​ൻ.ഐ.ഡിയിൽ നിന്ന്​ ഡിസൈനിങ്​ പഠിക്കണോ? ഫെബ്രുവരി ഏഴ്​ വരെ അപേക്ഷിക്കാം

നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഡിസൈൻ (എ​ൻ.ഐ.ഡി) വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്​സുകളിലേക്ക്​ അ​പേക്ഷ ക്ഷണിച്ചു. കമ്യൂണിക്കേഷൻ ഡിസൈൻ, ഇൻഡസ്​ട്രിയൽ ഡിസൈൻ, ടെക്​സ്​റ്റൈൽസ്​ ഡിസൈൻ എന്നിവയിലാണ്​ ബിരുദ കോഴ്​സുകൾ.

പ്രാഥമിക പ്രവേശന പരീക്ഷയായ ഡിസൈൻ ആപ്​റ്റിറ്റ്യൂഡ്​ ടെസ്​റ്​(DAT) മാർച്ച്​ 14ന്​ നടക്കും. 3000 രൂപയാണ്​ അപേക്ഷാ ഫീസ്​. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക്​ വെബ്​സൈറ്റ്​ സന്ദർശിക്കുക. http://www.nid.edu/.

ഫെബ്രുവരി ഏഴ്​ ആണ്​ അപേക്ഷ നൽകാനുള്ള അവസാന തീയതി. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.