Posted On
date_range Updated On
date_range ഇഗ്നോയിൽ ബി.എഡ്, പോസ്റ്റ് ബേസിക് ബി.എസ്‍സി നഴ്സിങ്, പിഎച്ച്.ഡി പ്രവേശനം
ന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) 2023 ജനുവരി സെഷനിലേക്കുള്ള ബി.എഡ് (ബാച്ചിലർ ഓഫ് എജുക്കേഷൻ), പോസ്റ്റ് ബേസിക് ബി.എസ്‍സി നഴ്സിങ് (ബി.എസ്‍സി നഴ്സിങ് -പി.ബി) കോഴ്സുകളിലേക്കും ഡോക്ടറൽ പ്രോഗ്രാമിലേക്കും (പിഎച്ച്.ഡി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനദണ്ഡങ്ങളും നിർദേശങ്ങളുമടങ്ങിയ വിജ്ഞാപനം www.ignou.ac.inൽ.
താൽപര്യമുള്ളവർക്ക് ഡിസംബർ 20ന് വൈകീട്ട് ആറിനകം ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജനുവരി എട്ടിന് ദേശീയതല പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.