Posted On
date_range Updated On
date_range ത്രിവത്സര എൽഎൽ.ബി പ്രവേശനം
തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി പ്രവേശനത്തിന് ഓൺലൈൻ മോപ്-അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് നവംബർ 21 ഉച്ചക്ക് രണ്ടുവരെ അപേക്ഷ നൽകാം. പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രേഖകൾ സഹിതം അതത് കോളജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കണം. ഒഴിവ് വിവരങ്ങൾ www.cee.kerala.gov.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.