Posted On
date_range Updated On
date_range ഓണേഴ്സ് ബിരുദ കോഴ്സുകളിൽ പ്രവേശന വിജ്ഞാപനം
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിലെ ഈ അധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ഓണേഴ്സ് ബിരുദ കോഴ്സുകളിൽ (ബി.എ, ബി.എസ് സി, ബി.കോം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി 27മുതൽ www.mggacmahe.ac.in എന്ന വെബ്സൈറ്റ് വഴി ജൂൺ 10 ന് നാല് വരെ അപേക്ഷിക്കാം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷർക്ക് ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഹിന്ദി എന്നീ ബിരുദ കോഴ്സുകൾക്ക് മാത്രമേ നിലവിൽ ഓൺലൈനിൽ അപേക്ഷിക്കുവാൻ കഴിയുകയുള്ളൂ. വിശദവിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.