Posted On
date_range Updated On
date_range എൽഎൽ.ബി പ്രവേശനം
തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി കോഴ്സിൽ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. www.cee.kerala.gov.inൽ നവംബർ നാല് വൈകീട്ട് മൂന്നുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് നവംബർ ഏഴിനും അന്തിമ അലോട്ട്മെന്‍റ് നവംബർ ഒമ്പതിനും പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.