എയിംസിൽ 3803 നഴ്​സിങ്​ ഒാഫിസർ; ടെസ്​റ്റ്​ സെപ്​റ്റംബർ ഒന്നിന്

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ മെഡിക്കൽ സയൻസസിൽ (എയിംസ്​) 3803 നഴ്​സിങ്​ ഒാഫിസർ ഒഴിവുകളിലേക്ക്​ അ​േപക്ഷ ക്ഷണിച്ചു.

12 എയിംസുകളിലായാണ്​ നിയമനം. ബി.എസ്​സി/ ജി.എൻ.എം നഴ്​സിങ്​ കോഴ്​സുകൾ പാസായവർക്ക്​ അപേക്ഷിക്കാം. ജി.എൻ.എം പൂർത്തിയാക്കിയവർക്ക്​ 50 കിടക്കകൾ ഉള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഒാൺലൈൻ സംവിധാനം മുഖേന സെപ്​റ്റംബർ ഒന്നിന്​ നടക്കുന്ന നഴ്​സിങ്​ ഒാഫിസർ റിക്രൂട്ട്​മെൻറ്​ കോമൺ എലിജിബിലിറ്റി ടെസ്​റ്റ്​ (നോർസെറ്റ്​ 2020) മുഖേനയാണ്​ നിയമനം. ആഗസ്​റ്റ്​ 18ന്​ വൈകീട്ട്​ അഞ്ചു വരെ അപേക്ഷിക്കാം. ​

പ്രായം: 18- 30 (സംവരണ വിഭാഗങ്ങൾക്ക്​ നിയമാനുസൃത ഇളവ്​ ലഭിക്കും. വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും www.aiimsexams.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.