ജൂലൈ ഏഴ് വരെ അപേക്ഷിക്കാം
മാംഗ്ളൂര്‍ സര്‍വകലാശാല 2015-16 വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍:
1. എം.എ (ഇക്കണോമിക്സ്, ഇംഗ്ളീഷ്, ഹിസ്റ്ററി, കന്നഡ, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, എം.സി.ജെ)
2. എം.എസ്സി. (അപൈ്ളഡ് ബോട്ടണി, അപൈ്ളഡ് സുവോളജി, ബയോ സയന്‍സ്, ബയോ ടെക്നോളജി, കെമിസ്ട്രി, ബയോ കെമിസ്ട്രി, അപൈ്ളഡ് കെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഫിസിക്സ്, റേഡിയേഷന്‍ ഫിസിക്സ്, ജിയോ ഇന്‍ഫര്‍മാറ്റിക്സ്, മെറ്റീരിയല്‍സ് സയന്‍സ്, മാത്തമാറ്റിക്സ്, മറൈന്‍ ജിയോളജി, മൈക്രോ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്,യോഗിക് സയന്‍സ്, ലൈബ്രറി സയന്‍സ്)
3. എം.എസ്. ഡബ്ളൂ (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്)
4. എം.ബി.എ (ടൂറിസം അഡ്മിനിസ്ട്രേഷന്‍)
5. എം.കോം/എം.എച്ച്.ആര്‍.ഡി (മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴസ് ഡെവലപ്മെന്‍റ്)
6. എം.പി.എഡ് (മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍)
ഇതോടൊപ്പം ബാച്ലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്‍റുകളിലുംസെന്‍ററുകളിലുമാണ് കോഴ്സ് നടത്തുന്നത്. പ്രവേശപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ ഫോറം www.mangaloreuniversity.ac.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഫീസ് 300 രൂപ. പ്രവേശപ്പരീക്ഷാ ഫീസ് 300 രൂപ. പൂരിപ്പിച്ച അപേക്ഷ അതത് വകുപ്പ് ചെയര്‍മാന്മാരുടെ വിലാസത്തില്‍ അയക്കണം. അവസാന തീയതി ജൂലൈ ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.