സി.എം.എഫ്.ആർ.​െഎയിൽ യങ് പ്രഫഷനൽ ഒഴിവ്

കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കരാറടിസ്ഥാനത്തിൽ യങ് പ്രഫഷനലിന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ് സയൻസ്, മറൈൻ സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രതിമാസ വേതനം: 25,000 രൂപ.

ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ കോപ്പിയും femdcmfri@gmail.com ഇ-മെയിലിൽ ഈ മാസം​ 22നുമുമ്പ്​ അയക്കണം. വെബ്സൈറ്റ് www.cmfri.org.in.

Tags:    
News Summary - young professional vacancy in CMFRI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.