എ​സി​ലി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ

ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ കോ​ർ​​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:
1. ടെ​ക്​​നി​ക്ക​ൽ ഒാ​ഫി​സ​ർ (ക​രാ​ർ നി​യ​മ​നം): നാ​ല്​ ഒ​ഴി​വ്. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ന്നി​വ​യി​ലൊ​ന്നി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത.  

2. സ​യ​ൻ​റി​ഫി​ക്​ അ​സി​സ്​​റ്റ​ൻ​റ്​ (ക​രാ​ർ നി​യ​മ​നം): ര​ണ്ട്​ ഒ​ഴി​വ്. എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ഡി​​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത.
3. ജൂ​നി​യ​ർ ആ​ർ​ട്ടി​സാ​ൻ (ക​രാ​ർ നി​യ​മ​നം): എ​ട്ട്​ ഒ​ഴി​വ്. ഇ​ല​ക്ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രി​ക്ക​ൽ/​ക​മ്പ്യൂ​േ​ട്ട​ഴ്​​സ്​/​ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ െഎ.​ടി.​െ​എ​യാ​ണ്​ യോ​ഗ്യ​ത.
www.ecil.co.inൽ ​ല​ഭ്യ​മാ​യ മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യു​മാ​യി ജ​നു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ന്​ ഹാ​ജ​രാ​ക​ണം. ഇ​ൻ​റ​ർ​വ്യൂ സ​മ​യ​ക്ര​മം വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 
 
Tags:    
News Summary - Walk in interview in ECIL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.