Posted On
date_range Updated On
date_range സി.ഡി.എം.ആർ.പിയിൽ വിവിധ ഒഴിവുകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സൈക്കോളജി പഠനവകുപ്പിലെ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ േപ്രാഗ്രാമിന് (സി.ഡി.എം.ആർ.പി) കീഴിൽ കണ്ണൂർ ജില്ല പദ്ധതിയിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിസെബിലിറ്റി മാനേജ്മെൻറ് ഓഫിസർ- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ട്), ഡെവലപ്മെൻറൽ സൈക്കോതെറപ്പിസ്റ്റ് -ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ട്), കേസ് കോഒാഡിനേറ്റർ കം ലെയ്സൺ ഓഫിസർ (രണ്ട്), ഫിസിയോതെറപ്പിസ്റ്റ് (രണ്ട്), സ്പീച്ച് -ലാംഗ്വേജ് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (രണ്ട്), ഒക്യുപേഷനൽ തെറപ്പിസ്റ്റ് (രണ്ട്), സ്പെഷൽ എജുക്കേറ്റർ (നാല്) എന്നീ ഒഴിവുകളാണുള്ളത്. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, ഫോട്ടോ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ടു മണിക്കകം ലഭിക്കണം.
വിലാസം: ഡയറക്ടർ, സി.ഡി.എം.ആർ.പി, ഡിപ്പാർട്മെൻറ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673635. വിവരങ്ങൾക്ക് www.universityofcalicut.info.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.