Posted On
date_range Updated On
date_range ഇ.പി.എഫ്.ഒയിൽ 2859 ഒഴിവുകൾ
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് (2674 ഒഴിവ്) -ശമ്പളം: 29200 -92300. യോഗ്യത: ബിരുദം. പ്രായം 28-27. സ്റ്റെനോഗ്രാഫർ (185 ഒഴിവ്) -ശമ്പളം 25500 -81100. യോഗ്യത: പ്ലസ്ടു, സ്റ്റെനോ സ്കിൽ, ട്രാൻസ്ക്രിപ്ഷൻ. പ്രായം: 18-27. അപേക്ഷ ഫീസ് 700 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി, വനിതകൾ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല.
വിജ്ഞാപനം: www.epfindia.gov.in, http://recruitment.nta.nic.in എന്നിവയിൽ. ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരാൾക്ക് ഒന്നിലധികം അപേക്ഷകളിൽ നിശ്ചിത ഫീസോടെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.