Posted On
date_range Updated On
date_range യു.പി.എസ്.സിയിൽ നിരവധി ഒഴിവുകൾ; ജൂലൈ 30നകം അപേക്ഷിക്കണം
ന്യൂഡൽഹി: വിവിധ വകുപ്പുകളിലെ 94 ഒഴിവുകളിൽ നിയമനത്തിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ജൂലൈ 30നകം upsc.gov.in ൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവധി കഴിഞ്ഞ മേയിലും ഏപ്രിലിലും അവസാനിച്ച ഒഴിവുകളിലേക്കാണ് വീണ്ടും അവസരം നൽകിയത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ കെമിസ്റ്റ് (രണ്ട് ഒഴിവ്), പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളിൽ അസിസ്റ്റൻറ് എൻജിനീയർ (54 ഒഴിവ്), തൊഴിൽ മന്ത്രാലയത്തിൽ അസിസ്റ്റൻറ് ഡയറക്ടർ- (13 ഒഴിവ്)തുടങ്ങിയവയിലാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.