Posted On
date_range Updated On
date_range വെറ്ററിനറി സർവകലാശാല ടീച്ചിങ് അസിസ്റ്റന്റ്, ഗെസ്റ്റ് ലെക്ചറർ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം
കോഴിക്കോട്: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ വയനാട്ടിലെ പൂക്കോടുള്ള കോളജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് (ഫിസിക്കൽ എജുക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്), ഗെസ്റ്റ് ലെക്ചറർ (ഡെയറി എൻജിനീയറിങ്) ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് 23ന് രാവിലെ 10 ന് വയനാട്ടിലെ സി.ഡി.എസ്.ടി കോളജിൽ ഇന്റർവ്യൂ നടക്കും.
വിവരങ്ങൾക്ക് www.kvasu.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.