Posted On
date_range Updated On
date_range സതീഷ് ധവാൻ സ്പേസ് സെൻററിൽ ടെക്നീഷ്യൻ
ബഹിരാകാശ മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസേഷെൻറ സതീഷ് ധവാൻ സ്പേസ് സെൻറർ ഷാറിൽ (SHAR) ടെക്നീഷ്യൻ ബി തസ്തികയിൽ 67 ഒഴിവുകളിേലക്കും ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ ഒരു ഒഴിവിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ ബി തസ്തികയിലെ ഒഴിവുകൾ താഴെ:
ഫിറ്റർ (29), ഇലക്ട്രോണിക് മെക്കാനിക് (13), കെമിക്കൽ (നാല്), ഇൻസ്ട്രുമെൻറ് മെക്കാനിക് (രണ്ട്), ഇലക്ട്രിക്കൽ (ഏഴ്), ഡീസൽ മെക്കാനിക് വിത്ത് എച്ച്. വി.ഡി ലൈസൻസ് (ഒന്ന്), റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് (ആറ്), പമ്പ് ഒാപറേറ്റർ കം മെക്കാനിക് (മൂന്ന്), പ്ലംബർ (ഒന്ന്), മെഷീനിസ്റ്റ് (ഒന്ന്). െഎ.ടി.െഎക്കാർക്കാണ് അവസരം. ഡിസംബർ എട്ടു വരെ അപേക്ഷിക്കാം. www.shar.gov.inൽ Careers വിഭാഗം കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.