പോണ്ടിച്ചേരി സർവകലാശാലയിൽ പ്രഫസർ, അസി. പ്രഫസർ ഒഴിവ്

പോണ്ടിച്ചേരി സർവകലാശാല ഫാക്കൽറ്റി/അധ്യാപകരെ റിക്രൂട്ട്​ ചെയ്യുന്നു. പ്രഫസർ 44, അസോ.​ പ്രഫസർ 68, അസി. പ്രഫസർ 67 എന്നിങ്ങനെ ആകെ 179 ഒഴിവുകളുണ്ട്​. വാഴ്​സിറ്റി വകുപ്പുകളും വിഷയങ്ങളും ലഭ്യമായ ഒഴിവുകളും ചുവടെ. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.recruitment.pondiuni.edu.in ൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. 

തമിഴ്​ 3 ഒഴിവ്, മാ​േനജ്​മ​െൻറ്​ സ്​റ്റഡീസ്​ 11, കോമേഴ്​സ്​ 6, ഇക്കണോമിക്​സ്​ 5, ടൂറിസം സ്​റ്റഡീസ് ​1, ബാങ്കിങ്​ ടെക്​നോളജി 3, ഫിനാൻഷ്യൽ ടെക്​നോളജി 4, ഇൻറർനാഷനൽ ബിസിനസ്​ 2, മാത്തമാറ്റിക്​സ്​ 6, സ്​റ്റാറ്റിസ്​റ്റിക്​സ്​ 2, ഫിസിക്​സ്​ 6, അപ്ലൈഡ്​ മെറ്റീരിയൽസ്​ ഡിസൈൻസ്​ 4, കെമിസ്​ട്രി 3, എർത്ത്​ സയൻസ്​ 5, അപ്ലൈഡ്​ ജിയോ ഫിസിക്​സ്​ 4, സെൻട്രൽ ഇൻസ്​ട്രുമെ​േൻറഷൻ ഫെസിലിറ്റി 1, കോസ്​റ്റൽ ഡിസാസ്​റ്റർ മാനേജ്​മ​െൻറ്​ 4, ബയോ ടെക്​നോളജി 3, ഫുഡ്​ സയൻസ്​ ആൻഡ്​​ ടെക്​നോളജി 4, ബയോ കെമിസ്​ട്രി ആൻഡ്​​ മോളിക്യൂലർ ബയോളജി 2, ബയോ ഇൻഫർമാറ്റിക്​സ്​ 1, ഇക്കോളജി ആൻഡ് എൻവയൺമ​െൻറൽ സയൻസ്​ 6, മൈക്രോ ബയോളജി 1, ഇംഗ്ലീഷ്​ 3, ​ഫ്രഞ്ച്​ 3, ഹിന്ദി 1, സംസ്​കൃതം 2, ഫിലോസഫി 2, ഫിസിക്കൽ എജുക്കേഷൻ​ ആൻഡ്​ സ്​പോർട്​സ്​ 8, ​പെർഫോമിങ്​ ആർട്​സ്​ 3, ആന്ത്രേപ്പോളജി 2, പൊളിറ്റിക്​സ്​ ആൻഡ് ഇൻറർനാഷ​നൽ സ്​റ്റഡീസ്​ 5, സ​െൻറർ ഫോർ വി​മെൻ സ്​റ്റഡീസ്​ 4, സ​െൻറർ ഫോർ സ്​റ്റഡി ഓഫ്​ സോഷ്യൽ പോളിസി 4, സോഷ്യൽ വർക്ക്​ 1, സോഷ്യോളജി 1, ഹിസ്​റ്ററി 2, സൗത്ത്​ ഏഷ്യൻ സ്​റ്റഡീസ്​ 2, മാരിടൈം സ്​റ്റഡീസ്​ 1, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്​​ 2, ഇലക്​ട്രോണിക് മീഡിയ ആൻഡ്​ മാസ്​ കമ്യൂണിക്കേഷൻ 3, എജുക്കേഷൻ 2, നാനോ സയൻസ്​ ആൻഡ്​ ടെക്​നോളജി 2, ഗ്രീൻ എനർജി ടെക്​നോളജി 5, കമ്പ്യൂട്ടർ സയൻസസ്​ 13, ഇലക്​ട്രോണിക്​സ്​ എൻജിനീയറിങ്​ 2, എൻവയൺമ​െൻറൽ എൻജിനീയറിങ്​ 4, നിയമം 7, ഹ്യൂമൻ റിസോഴ്​സ്​ സ​െൻറർ 1 ഒഴിവ്.

കമ്യൂണിറ്റി കോളജുകൾ: ഇംഗ്ലീഷ്​ 2 ഒഴിവ്, കമ്പ്യൂട്ടർ സയൻസ്​ 1, തമിഴ്​ 1, ബയോ കെമിസ്​ട്രി 2. യോഗ്യത, മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്​ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ വെബ്​പോർട്ടലിലുണ്ട്​. ഓൺലൈൻ ​അപേക്ഷ ജൂലൈ 24 വരെയും ഹാർഡ്​ കോപ്പി ജൂലൈ 31 വരെയും സ്വീകരിക്കും.

Tags:    
News Summary - teaching vacancy in pondichery university -career news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.