Posted On
date_range Updated On
date_range എം.ജിയിൽ അധ്യാപക നിയമനം
കോട്ടയം: മഹാത്മാഗാന്ധി സര്വകലാശാലയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്ഡ് റിസര്ച് ഇന് ബേസിക് സയന്സസ്(ഐ.ഐ.ആര്.ബി.എസ്), ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മള്ട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന് സോഷ്യല് സയന്സസ് (ഐ.എം.പി.എസ്.എസ്) എന്നീ ഇന്റര് സ്കൂള് സെന്ററുകളില് കരാര് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജൂണ് 15 മുതല് 2024 ഏപ്രില് 15 വരെയുള്ള അക്കാദമിക് വര്ഷത്തേക്കുള്ള നിയമനം വാര്ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില് രണ്ടുവര്ഷത്തേക്കുകൂടി ദീര്ഘിപ്പിക്കാം.
വിശദ വിവരങ്ങള് സര്വകലാശാല വെബ്സൈറ്റില്. ഡിസംബര് 17നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.