Posted On
date_range Updated On
date_range എസ്.ബി.ഐയിൽ സ്പെഷലിസ്റ്റ് ഓഫിസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സ്പെഷലിസ്റ്റ് കേഡർ ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. തസ്തികകൾ ചുവടെ. സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (സി.ഡി.ബി.എ)/ഡെപ്യൂട്ടി ജനറൽ മാനേജർ, ഒഴിവ് 1, കരാർ നിയമനം.
- അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്), സ്ഥിരം നിയമനം, ഒഴിവുകൾ 2.
- ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) റഗുലർ. ഒഴിവുകൾ 51.
- മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്), റഗുലർ 3.
- അസിസ്റ്റന്റ് ജനറൽ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) റഗുലർ 3.
- ക്രഡിറ്റ് അനലിസ്റ്റ്, റഗുലർ 50.
യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള വിവരങ്ങൾ https://bank.sbi/web.careersൽ ലഭിക്കും. മാർച്ച് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.