Posted On
date_range Updated On
date_range ഇന്ത്യൻ ബാങ്കിൽ 146 സ്പെഷലിസ്റ്റ് ഓഫിസർ
കേന്ദ്ര പൊതുമേഖലയിൽപെടുന്ന ഇന്ത്യൻ ബാങ്ക് സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. വിവിധ തസ്തികകളിലായി 146 ഒഴിവുകളുണ്ട്. ഒന്നുമുതൽ നാലുവരെ ശമ്പള സ്കെയിലിലുള്ള മാനേജീരിയൽ തസ്തികകൾ ഇതിൽപെടും. : അപേക്ഷഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.indianbank.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഏപ്രിൽ ഒന്നുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.