Posted On
date_range Updated On
date_range ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ആർ.ബി.െഎയിൽ അവസരം
റിസർവ് ബാങ്ക് വിവിധ ഒാഫിസുകളിൽ അസിസ്റ്റൻറ് തസ്തികകളിലേക്ക് ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗാർഥികളെ പ്രത്യേകം അപേക്ഷ ക്ഷണിച്ച് നിയമിക്കുന്നു. മൊത്തം 27 ഒഴിവുകളാണുള്ളത്.
രാജ്യത്താകമാനം നടത്തുന്ന ഒാൺലൈൻ പരീക്ഷയുടെയും ഭാഷാപ്രാവീണ്യം നിർണയിക്കുന്ന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ ബാങ്കിെൻറ വെബ്സൈറ്റായ www.rbi.org.inൽ 2018 ജനുവരി അവസാനത്തോടെ ലഭ്യമാകും. അപേക്ഷകൾ ഒാൺലൈനായി മാത്രമേ സ്വീകരിക്കൂ. 2018 ജനുവരി 26നും ഫെബ്രുവരി 15നും ഇടയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രിലിമിനറി ഒാൺലൈൻ പരീക്ഷ 2018 ഏപ്രിൽ ആറിനും മെയിൻ ഒാൺലൈൻ പരീക്ഷ മേയ് ഏഴിനും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.