പുണെ കേൻറാൺെമൻറ് ബോർഡിൽ അസിസ്റ്റൻറ് മെഡിക്കൽ ഒാഫിസർ, ജൂനിയർ എൻജിനീയർ, ടീച്ചേഴ്സ് തുടങ്ങിയ തസ്തികകൾ ഉൾെപ്പടെ വിവിധ തസ്തികകളിലായി 77 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ:
അസിസ്റ്റൻറ് മെഡിക്കൽ ഒാഫിസർ (04), എം.ബി.ബി.എസ്.
ജൂനിയർ എൻജിനീയർ (04), ഡിേപ്ലാമ/ ബി.ഇ(സിവിൽ, ഇലക്ട്രിക്കൽ).
ടീച്ചേഴ്സ് ബി.എഡ് (10), ബി.എ, ബി.എഡ്, ബി.പി.ഇ.ഡി.
ടീച്ചേഴ്സ് ഡി.എഡ് (16), എച്ച്.എസ്.സി, ഡി.എഡ്.
ഹെൽത്ത് ഇൻസ്പെക്ടർ (03), ബി.എസ്സി (കെമിസ്ട്രി) ആൻഡ് ഡിേപ്ലാമ.
സ്റ്റാഫ് നഴ്സ് (08), ബി.എസ്സി നഴ്സിങ്/ ജനറൽ നഴ്സിങ്.
ലാബ് ടെക്നീഷ്യൻ (02), ബി.എസ്സി (കെമിസ്ട്രി, ഫിസിക്സ്).
ജൂനിയർ ക്ലർക്ക് (18), എച്ച്.എസ്.സി.
ഡ്രൈവർ (10), പത്താം ക്ലാസ് വിജയം, ഹെവി േമാേട്ടാർ വെഹിക്ൾ ലൈസൻസ്.
ഹിന്ദി ടൈപിസ്റ്റ് (01), എസ്.എസ്.സി, ഹിന്ദി ടൈപ്റൈറ്റിങ് സർട്ടിഫിക്കറ്റ്.
ഹെൽത്ത് അസിസ്റ്റൻറ് (01), ബി.എസ്സി (കെമിസ്ട്രി, ബയോളജി), ഡിേപ്ലാമ.
അപേക്ഷഫീസില്ല. ഉയർന്ന പ്രായപരിധി: അസിസ്റ്റൻറ് മെഡിക്കൽ ഒാഫിസർ- 30 വയസ്സ്. മറ്റു തസ്തികകൾക്ക് 25. അപേക്ഷകൾ ഒാൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://www.punecantonmentboard.org/ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.