പി.എസ്.സി അറിയിപ്പുകൾ

പ​രീ​ക്ഷ തീ​യ​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സെ​പ്റ്റം​ബ​ർ 18, 19, 20, 21, 25 തീ​യ​തി​ക​ളി​ലെ മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 1, 2, 4, 5, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സെ​പ്റ്റം​ബ​ർ 23ന് ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​റ്റി​വെ​ച്ച ഒ.​എം.​ആ​ർ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 29ന് ​ന​ട​ത്തും. സെ​പ്റ്റം​ബ​ർ 28ന് ​പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ അ​ന്ന് ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഡി​സം​ബ​ർ ഏ​ഴി​ലേ​ക്ക്​ മാ​റ്റി.

കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ മാ​റ്റി

ജ​യി​ൽ വ​കു​പ്പി​ൽ അ​സി. പ്രി​സ​ൺ ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 600/2021, 173/2021, 174/2021, 175/2021, 274/2021, 531/2021, 680/2021 - ജ​ന​റ​ൽ, എ​ൻ.​സി.​എ ഒ​ഴി​വു​ക​ൾ), ഫീ​മെ​യി​ൽ അ​സി​സ്റ്റ​ന്‍റ്​ പ്രി​സ​ൺ ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 652/2021, 495/2021, 496/2021, 626/2021 ജ​ന​റ​ൽ, എ​ൻ.​സി.​എ ഒ​ഴി​വു​ക​ൾ) ത​സ്​​തി​ക​ക​ളി​ൽ സെ​പ്റ്റം​ബ​ർ 28ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ െപ്രാ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കും. മ​റ്റ് തീ​യ​തി​ക​ളി​ലെ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

Tags:    
News Summary - PSC-notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.