പി.എസ്.സി അറിയിപ്പുകൾ

പരീക്ഷ മാറ്റിവെച്ചു

ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, വിവിധ സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്​സ്​​ തസ്​തികകളിലേക്ക് സെപ്​റ്റംബർ 23ന് നടത്തുന്ന നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷയുടെ കോഴിക്കോട് ജില്ലയിൽ നടത്തുന്ന ഒ.എം.ആർ. പരീക്ഷ മാറ്റിവെച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ്​ ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

പരീക്ഷകൾ മാറ്റിവെച്ചു

കേരള പബ്ലിക് സർവിസ്​ കമീഷൻ സെപ്​റ്റംബർ 25ന് നടത്താൻ നിശ്ചയിച്ച ഒ.എം.ആർ/ഓൺലൈൻ/എഴുത്തു പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്​സ്​​ തസ്​തികകളിലേക്ക് സെപ്​റ്റംബർ 23ന് നടത്തുന്ന പരീക്ഷക്ക് പാലക്കാട് പറളി ബാപ്പുജി ഇ.എം സ്​കൂളിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പർ 1595231 മുതൽ 1595430 വരെയുള്ള ഉദ്യോഗാർഥികൾ പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്​കൂളിൽ ഹാജരായി പരീക്ഷ എഴുതണം.

Tags:    
News Summary - PSC Notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.