പി.എസ്.സി മാറ്റിവെച്ച പരീക്ഷകൾ മാർച്ചിൽ നടത്തും

തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്താൻ തീരുമാനിച്ച് മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ചിൽ നടത്തുമെന്ന് പി.എസ്‌.സി അറിയിച്ചു. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ 2022 മാര്‍ച്ച് മാസത്തെ പുതുക്കിയ പരീക്ഷാ കലണ്ടര്‍ പി.എസ്‌.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

മാര്‍ച്ച് 29ലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27നും മാര്‍ച്ച് 30ന് രാവിലെ നടത്തുവാന്‍ നിശ്ചയിച്ച ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 31ന് ഉച്ചയ്ക്ക് ശേഷവും നടത്തും.

Tags:    
News Summary - psc exam calendar published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.