തിരുവനന്തപുരം: കേരള വനം ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ റീജനല്‍ കം -ഫെസിലിറ്റേഷന്‍ സെൻറര്‍ ഫോര്‍ സസ് റ്റെയിനബിള്‍ ഡെവലപ്മെൻറ് ഓഫ് മെഡിസിനല്‍ പ്ലാൻറ്സിൽ (സതേണ്‍ റീജ്യൻ) അഞ്ച് പ്രോജക്ട് ഫെലോകളുടെ താൽക്കാലിക ഒഴിവുകളിലേക്ക് വാക് -ഇന്‍ ഇൻറര്‍വ്യൂ നടത്തും. 19ന് രാവിലെ 10ന് കേരള വനം ഗവേഷണ സ്ഥാപനത്തിെൻറ തൃശൂര്‍ പീച്ചിയിലെ ഓഫിസിലാണ് ഇൻറര്‍വ്യൂ. വിശദവിവരങ്ങള്‍ക്ക്:
www.kfri.res.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.