Posted On
date_range Updated On
date_range പ്ലസ് വൺ അപേക്ഷ; 30 വരെ നീട്ടി
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷാഫലം വൈകുന്ന സാഹചര്യത്തിലാണ് 18ന് അവസാനിപ്പിക്കാനിരുന്ന അപേക്ഷാ സമർപ്പണം നീട്ടിയത്. അപേക്ഷാ വെരിഫിക്കേഷൻ സ്കൂളുകളിൽ വൈകുന്നതും തീയതി നീട്ടാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.