Posted On
date_range Updated On
date_range കൊച്ചിൻ ഷിപ്യാർഡിൽ അവസരം
കൊച്ചിൻ ഷിപ്യാർഡിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. ഷിപ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി- മെക്കാനിക്കൽ (59 ഒഴിവ്), ഇലക്ട്രിക്കൽ (17). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. വിജ്ഞാപനം www.cochinshipyard.in (കരിയർ പേജ് CSL കൊച്ചി)ൽ. പ്രായപരിധി, സംവരണം, സ്റ്റൈപൻഡ്, തെരഞ്ഞെടുപ്പ് നടപടികൾ അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. 19 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.