അനിമേറ്റർ പാനലിലേക്ക് അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ്-​വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ൽ വി​ഡി​യോ ഉ​ള്ള​ട​ക്കം ത​യാ​റാ​ക്കു​ന്ന​തി​ന് അ​നി​മേ​റ്റ​ർ​മാ​രു​ടെ പാ​ന​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ victers@kite.kerala.gov.in ലേ​ക്ക് വി​ശ​ദ ബ​യോ​േ​ഡ​റ്റ​യും സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ ര​ണ്ട് 2ഡി ​അ​നി​മേ​ഷ​ൻ വി​ഡി​യോ​യും പ​ത്തി​ന് വൈ​കീ​ട്ട്​ അ​ഞ്ചി​ന് മു​മ്പ്​ അ​യ​ക്ക​ണം. വി​ശ​ദ​വി​വ​രം www.kite.kerala.gov.in ൽ.
Tags:    
News Summary - opertunity for animaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.