എ​ൻ.​എ​ച്ച്.​എ​മ്മി​ൽ കൊ​ല്ല​ത്ത്​ ന​ഴ്​​സ്, ഡോ​ക്​​ട​ർ, ഫി​സി​യോ​തെ​റാ​പ്പി​സ്​​റ്റ്​

ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​നു കീ​ഴി​ൽ (നാ​ഷ​ന​ൽ ഹെ​ൽ​ത്​ മി​ഷ​ൻ-​എ​ൻ.​എ​ച്ച്.​എം) കൊ​ല്ലം ജി​ല്ല​യി​ൽ താ​ഴെ​പ്പ​റ​യു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. (ത​സ്​​തി​ക, യോ​ഗ്യ​ത, ഉ​യ​ർ​ന്ന പ്രാ​യം, പ്ര​വൃ​ത്തി​പ​രി​ച​യം, ശ​മ്പ​ളം എ​ന്ന ക്ര​മ​ത്തി​ൽ)
1. ഫി​സി​യോ​തെ​റാ​പ്പി​സ്​​റ്റ്​: ബി.​പി.​ടി. 40 വ​യ​സ്സ്​, ഒ​രു വ​ർ​ഷം, 16,980 രൂ​പ.

2.സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ (പാ​ലി​യേ​റ്റീ​വ്​ കെ​യ​ർ):  ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/​ജി.​എ​ൻ.​എ​മ്മും കേ​ര​ള ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ​റി കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നും പാ​ലി​യേ​റ്റീ​വ്​ ന​ഴ്​​സി​ങ്ങി​ൽ ബേ​സി​ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്, 40 വ​യ​സ്സ്​, പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം, 13,900 രൂ​പ.
3. സ്​​​പെ​ഷ​ലി​സ്​​റ്റ്​ ഡോ​ക്​​ട​ർ (പീ​ഡി​യാ​ട്രി​ക്​​സ്): എം.​ബി.​ബി.​എ​സും പീ​ഡി​യാ​ട്രി​ക്​​സി​ൽ എം.​ഡി/​ചൈ​ൽ​ഡ്​ ഹെ​ൽ​ത്തി​ൽ ഡി​േ​പ്ലാ​മ​യും ടി.​സി.​എം.​സി സ്​​ഥി​രം ര​ജി​സ്​​ട്രേ​ഷ​നും, 62 വ​യ​സ്സ്​, പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം, 60,000 രൂ​പ. 

ക​രാ​ർ നി​യ​മ​നമാണ്​. ഡി​സം​ബ​ർ 13 നാ​ണ്​ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. വി​വ​ര​ങ്ങ​ൾ www.arogyakeralam.gov.in ൽ. 
Tags:    
News Summary - nurse, doctor, physiotherapist in NHM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.