Posted On
date_range Updated On
date_range നോർക്ക ലീഗൽ കൺസൾട്ടന്‍റ് നിയമനം
തിരുവനന്തപുരം: നോര്‍ക്ക റുട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യു.എ.ഇ (ഷാര്‍ജ),ഒമാന്‍ (മസ്കത്ത്), ഖത്തര്‍ (ദോഹ), മലേഷ്യ (ക്വലാലംപൂര്‍), ബഹ്റൈന്‍ (മനാമ) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. വിവരങ്ങള്‍ക്ക് www.norkaroots.org. ടോള്‍ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യ) 491-8802 012 345 (വിദേശം, മിസ്‌ഡ് കോള്‍ സര്‍വിസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.