നെ​യ്​​വേ​ലി ലി​ഗ്​​നൈ​റ്റ്​ കോ​ർ​പ​റേ​ഷ​നി​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ട്രെ​യി​നി

നെ​യ്​​വേ​ലി ലി​ഗ്​​നൈ​റ്റ്​ കോ​ർ​പ​റേ​ഷ​നി​ൽ 12 മാ​സ​ത്തേ​ക്ക്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ട്രെ​യി​നി​ക​ളെ (ഫി​നാ​ൻ​സ്) നി​യ​മി​ക്കു​ന്നു. ആ​െ​ക 50 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 
ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ​യോ, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ​യോ ന​ട​ത്തു​ന്ന ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം.

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 28 വ​യ​സ്സാ​ണ്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഉ​യ​ർ​ന്ന ​പ്രാ​യ​പ​രി​ധി​യി​ൽ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും. 

അ​പേ​ക്ഷ​ക​ൾ എ​ൻ.​എ​ൽ.​സി.​െ​എ.​എ​ല്ലി​​െൻറ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ൈ​ല​നാ​യാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കൂ​ടാ​തെ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്​​കാ​ൻ ചെ​യ്​​ത്​ അ​യ​ക്കു​ക​യും വേ​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച്​ 27. 

Tags:    
News Summary - neyveli lignite corporation industrial trainee career and education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.