Posted On
date_range Updated On
date_range നിഷില്‍ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകള്‍ക്കും സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകള്‍ക്കും അപേക്ഷിക്കാം.
സെൻറര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിെൻറ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം. 2021 ഡിസംബര്‍ 13 നകം അപേക്ഷിക്കണം. യോഗ്യതാമാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ക്ക്: http://nish.ac.in/others/career
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.