കേരള ജുഡീഷ്യൽ സർവിസിൽ ​മു​ൻ​സി​ഫ്​ മ​ജി​സ്​​ട്രേ​റ്റ്​

കേ​ര​ള​ത്തി​ലെ ഒ​ഴി​വു​ള്ള മു​ൻ​സി​ഫ്​ മ​ജി​സ്​​ട്രേ​റ്റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ ന​ട​ത്തു​ന്ന കേ​ര​ള ജു​ഡീ​ഷ്യ​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ 2017ന്​ ​കേ​ര​ള ഹൈ​കോ​ട​തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. 41 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള നി​യ​മ​ന​മാ​യി​രി​ക്കും ന​ട​ത്തു​ക. 
യോ​ഗ്യ​ത: അ​ഭി​ഭാ​ഷ​ക​നാ​വാ​ൻ ബാ​ർ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ അം​ഗീ​ക​രി​ച്ച നി​യ​മ​ബി​രു​ദം.

തി​ര​ഞ്ഞെ​ടു​പ്പ്​ രീ​തി: പ്രി​ലി​മി​ന​റി പ​രീ​ക്ഷ, എ​ഴു​ത്തു​പ​രീ​ക്ഷ, വൈ​വ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ.
അ​പേ​ക്ഷ ഫീ​സ്​: 1000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/ തൊ​ഴി​ൽ​ര​ഹി​ത​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ അ​പേ​ക്ഷ ഫീ​സി​ല്ല.
www.hckrecruitment.nic.in മു​ഖേ​ന ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി: 2017 ഡി​സം​ബ​ർ 13.
 
Tags:    
News Summary - Munsif magistrate in Kerala judicial service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.