എല്‍എല്‍.എം: ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ക്ഷണിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ നാ​ല്​ ഗ​വ.​ ലോ ​കോ​ള​ജു​ക​ളി​ലെ​യും സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും 2021-22 വ​ര്‍ഷ​ത്തെ എ​ല്‍എ​ല്‍.​എം കോ​ഴ്‌​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്‌​മെൻറ്​ ആ​രം​ഭി​ച്ചു. എ​ല്‍എ​ല്‍.​എം പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും 27ന് ​വൈ​കീ​ട്ട് മൂ​ന്നു​വ​രെ ഓ​ണ്‍ലൈ​നാ​യി ഓ​പ്ഷ​ന്‍ ന​ല്‍കാം.

ഓ​പ്ഷ​നു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ഡി​സം​ബ​ർ 29ന്​ ​ന​ട​ക്കു​ന്ന അ​ലോ​ട്ട്‌​മെൻറി​ന് പ​രി​ഗ​ണി​ക്കി​ല്ല. നാ​ഷ​നാ​ലി​റ്റി, നേ​റ്റി​വി​റ്റി, ഫോ​​ട്ടോ, ഒ​പ്പ്, ഫീ​സ് എ​ന്നി​വ​യി​ലെ ന്യൂ​ന​ത​ക​ളാ​ല്‍ റാ​ങ്ക് ലി​സ്​​റ്റി​ല്‍ ഫ​ലം ത​ട​ഞ്ഞു​വെ​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഓ​ണ്‍ലൈ​നാ​യി ഓ​പ്ഷ​ൻ സ​മ​ര്‍പ്പി​ക്കാം.

എ​ന്നാ​ല്‍ ഈ ​വി​ദ്യാ​ർ​ഥി​ക​ള്‍ ഡി​സം​ബ​ർ 24ന് ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മു​മ്പ്​ രേ​ഖ​ക​ള്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ക്ക് ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ക്കാ​ത്ത പ​ക്ഷം ഓ​പ്ഷ​നു​ക​ള്‍ അ​ലോ​ട്ട്‌​മെൻറി​നാ​യി പ​രി​ഗ​ണി​ക്കി​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക്​: www.cee.kerala.gov.in.

Tags:    
News Summary - LLM Online options invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.