Posted On
date_range Updated On
date_range കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിൽ നിയമനം
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനീയർ, അസിസ്റ്റന്‍റ് മാനേജർ/എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ്, അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫിസർ എന്നീ തസ്തികകളിലേക്കാണ് നിയമനം.
ചീഫ് എൻജിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം.
വിവിധ തസ്തികകളിലേക്ക് ആവശ്യമായവരുടെ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ വിവരങ്ങൾ www.kochimetro.org വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.