കർണാടകയിലെ ഗുൽബർഗ സർവകലാശാലയിലും പ്രാദേശിക കേന്ദ്രങ്ങളിലുമായി അസോസിയറ്റ് പ്രഫസർ, അസി. പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 73 തസ്തികകളിയായി മൊത്തം 131 ഒഴിവുകളുണ്ട്. 2018 മാർച്ച് ഒന്നിന് രാവിലെ 10.30 മുതൽ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: എപ്രിൽ 10. യോഗ്യത, പ്രായം, സംവരണം തുടങ്ങിയ വിശദവിവരങ്ങൾ
www.gug.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.