Posted On
date_range Updated On
date_range സഹകരണ സംഘങ്ങളിൽ ജൂനിയർ ക്ലർക്, മാനേജർ, ഒാഡിറ്റർ
സഹകരണ സർവിസ് പരീക്ഷ ബോർഡ് സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളിൽ ഒഴിവുകളുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു:
കാറ്റഗറി 1/2017/എ:
1. ജനറൽ മാനേജർ: മൂന്ന് ഒഴിവ്
2. അസിസ്റ്റൻറ് ജനറൽ മാനേജർ: നാല് ഒഴിവ്.
കാറ്റഗറി 1/2017/ബി:
3. സെക്രട്ടറി: 11 ഒഴിവ്
4. അസിസ്റ്റൻറ് സെക്രട്ടറി: നാല് ഒഴിവ്
5. ഇേൻറണൽ ഒാഡിറ്റർ: ഒന്ന്
കാറ്റഗറി 1/2017/സി:
6. സെക്രട്ടറി: 13ഒഴിവ്
7. ബ്രാഞ്ച് മാനേജർ: രണ്ട് ഒഴിവ്
കാറ്റഗറി 2/2017
8. ജൂനിയർ ക്ലർക്/കാഷ്യർ: 258 ഒഴിവ്.
കാറ്റഗറി 3/2017:
9. ടൈപ്പിസ്റ്റ്: രണ്ട് ഒഴിവ്.
നേരിട്ടുള്ള നിയമനമാണ്. ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിെൻറയും അടിസ്ഥാനത്തിൽ ബോർഡ് നൽകുന്ന പട്ടികയിൽനിന്ന് സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തുക. ബന്ധപ്പെട്ട സഹകരണസംഘം/ബാങ്കുകൾ ആണ് നിയമനാധികാരി.
2017 ജനുവരി ഒന്നിന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാർക്ക് ഒരു തസ്തികയിലേക്കുള്ള അപേക്ഷക്ക് 150 രൂപയും തുടർന്നുള്ള ഒാരോ തസ്തികക്കും സംഘത്തിനും 50 രൂപ വീതവും ഫീസുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ഒരു തസ്തികയിലേക്കുള്ള അപേക്ഷക്ക് 50 രൂപയും തുടർന്നുള്ള ഒാരോ തസ്തികക്കും സംഘത്തിനും 50 രൂപ വീതവുമാണ് ഫീസ്.
www.csebkerala.org എന്ന വെബ്സൈറ്റിൽ NOTIFICATIONS വിഭാഗത്തിൽ FOR CANDIDATES നു കീഴിൽ വിശദമായ വിജ്ഞാപനവും അപേക്ഷ ഫോറവും െചലാൻ ഫോമും ലഭിക്കും. ഒാരോ തസ്തികയിലേക്കും വേണ്ട യോഗ്യത, ഒഴിവുകളുടെ വിശദാംശങ്ങൾ എന്നിവയറിയാൻ വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ആറ്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.