എ​ൻ.​സി.​ഇ.​ആ​ർ.​ടി​യി​ൽ  ജൂ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​

നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ എ​ജു​ക്കേ​ഷ​ന​ൽ റി​സ​ർ​ച്​ ആ​ൻ​ഡ്​ ട്രെ​യി​നി​ങ്ങി​ൽ ജൂ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​ ഒ​ഴി​വി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റ്​ (ജ​ന​റ​ൽ -അ​ഞ്ച്, ഒ.​ബി.​സി -ഒ​ന്ന്) ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. കോ​മേ​ഴ്​​സി​ലോ ഇ​ക്ക​ണോ​മി​ക്​​സി​േ​ലാ ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്​​മ​െൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലോ ഉ​ള്ള അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

ഉ​യ​ർ​ന്ന പ്രാ​യം 30 വ​യ​സ്സ്​. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തി​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ ഫീ​സ്​ 200 രൂ​പ. വ​നി​ത​ക​ൾ, എ​സ്.​സി വി​ഭാ​ഗ​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ ഫീ​സ്​ ഇ​ല്ല. Secretary, NCERT എ​ന്ന വി​ലാ​സ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ മാ​റാ​വു​ന്ന ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റ്​/​പോ​സ്​​റ്റ​ൽ ഒാ​ർ​ഡ​ർ ആ​യാ​ണ്​ ഫീ​സ്​ അ​​ട​ക്കേ​ണ്ട​ത്. 

ഫോ​േ​ട്ടാ പ​തി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ഫീ​സ്​ അ​ട​ച്ച ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റ്​/ പോ​സ്​​റ്റ​ൽ ഒാ​ർ​ഡ​ർ എ​ന്നി​വ അ​യ​ക്ക​ണം. അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം: Section Officer R----2, NCERT, Sri Aurobindo Marg, New Delhi--110016. 
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി എ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.ncert.nic.in.

Tags:    
News Summary - Junior account in NCERT-Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.