ഇ​ർ​കോ​ണി​ൽ വ​ർ​ക്​​സ്​ എ​ൻ​ജി​നീ​യ​ർ

​ർ​കോ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡി​ൽ വ​ർ​ക്​​സ്​ എ​ൻ​ജി​നീ​യ​ർ(​സി​വി​ൽ) ത​സ്​​തി​ക​യി​ലേ​ക്ക്​ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.​

ആ​കെ ആ​റ്​ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. അ​​പേ​ക്ഷ​ഫീ​സി​ല്ല. അ​പേ​ക്ഷ​ക​ൾ മേ​യ്​ അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം. മേ​യ്​ എ​ട്ടി​ന്​ ഇ​ർ​കോ​ൺ കോ​ർ​പ​റേ​റ്റ്​ ഒാ​ഫി​സ്​ സി-4, ​ഡി​സ്​​ട്രി​ക്​​റ്റ്​ സ​െൻറ​ർ, സ​കേ​ത്​ ന്യൂ​ഡ​ൽ​ഹി-110017 ഒാ​ഫി​സി​ലാ​യി​രി​ക്കും ഇ​ൻ​റ​ർ​വ്യൂ.

Tags:    
News Summary - ircon international limited works engineer recruitment career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.